New Update
സോഷ്യല്‍ മീഡിയയില്‍ വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും വൈറലാകാറുണ്ട്.മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. ഒരു കുരുന്നിന് തന്‍റെ നായയോടുള്ള സ്നേഹം വ്യക്തമാക്കുന്ന ദൃശ്യമാണിത്. തന്‍റെ വളര്‍ത്തുനായക്ക് പാട്ടുപാടി കൊടുക്കുകയാണ് ഈ മിടുക്കി.
Advertisment
ഒരു കുഞ്ഞിനെ അമ്മ കയ്യില്‍ എടുക്കുന്ന പോലെയാണ് നായ്ക്കുട്ടിയെ കുഞ്ഞ് എടുത്തിരിക്കുന്നത്. ശേഷം അതിനെ ഓമനിച്ചുകൊണ്ട് പാട്ടുപാടുന്ന കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്.
Just a girl singing to her prairie dog.. ?
Sound on pic.twitter.com/8QzF0v17ho
— Buitengebieden (@buitengebieden_) May 30, 2021