Advertisment

യു എസ് മലയാളി പീറ്റർ തോമസ് അമേരിക്കയിൽ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ : കണിയാമൂഴിയിൽ പരേതനായ ഡോ.  കെ വി പീറ്റർ - തെറമ്മ മകൻ പീറ്റർ തോമസ് (71 ) അമേരിക്കയിൽ നിര്യാതനായി . സംസ്ക്കാരം പിന്നീട് . ഭാര്യ മേരി കുറവിലങ്ങാട് ചുരയ്ക്കപ്ര കുടുംബാംഗം .

മക്കൾ : എയ്മി , ജെയ്‌മി.

മരുമകൻ - എഡ്വേർഡ് .

us news
Advertisment