Advertisment

കോവിഡ് വ്യാപനം പരമാവധി പ്രതിരോധിക്കുന്നതിന് റെയിൽവേ അധികാരികൾ അടിയന്തരമായി നടപ്പാക്കേണ്ട ആവശ്യങ്ങളുന്നയിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ റെയില്‍വേ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

New Update

publive-image

കോഴിക്കോട്: കോവിഡ് വ്യാപനം പരമാവധി പ്രതിരോധിക്കുന്നതിന് റെയിൽവേ അധികാരികൾ അടിയന്തരമായി നടപ്പാക്കേണ്ട ആവശ്യങ്ങളുന്നയിച്ച് ഇന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ.വി അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി എന്നിവർ ബഹുമാനപ്പെട്ട റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, സോണൽ ഡിവിഷണൽ റെയിൽവേ മാനേജർമാർക്കും, മറ്റു ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം സമര്‍പ്പിച്ചു.

അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തീവണ്ടി യാത്രക്കാരും, റെയിൽവേ ഉദ്യോഗസ്ഥരും, ഒരുപോലെ ദുരിതത്തിലാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ ആശങ്ക അറിയിച്ചു.

kozhikode news
Advertisment