ഫാസിസത്തിനെതിരായ പോരാട്ടം ഇപ്പോള്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത് കേരളത്തില്‍; അതുകൊണ്ട് ഫാസിസത്തിനെതിരായ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയാണെന്ന വിമര്‍ശനത്തിന് പ്രസക്തിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

New Update

മലപ്പുറം: ഫാസിസത്തിനെതിരായ പോരാട്ടം ഇപ്പോള്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത് കേരളത്തിലാണെന്നും, അതുകൊണ്ട് ഫാസിസത്തിനെതിരായ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയാണെന്ന വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നും മുസ്​ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

Advertisment

publive-image

എം.പി സ്ഥാനം രാജിവച്ചതിന് ശേഷമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കുഞ്ഞാലിക്കുട്ടിയുടെ പരിചയസമ്പത്ത് വരുന്ന തിരഞ്ഞെടുപ്പില്‍ ലീഗിനും യു.ഡി.എഫിന് മുതല്‍ക്കൂട്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു.

pk kunjalikutty pk kunjalikutty speaks
Advertisment