Advertisment

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ശുപാർശ പ്രകാരം 5.5 ലക്ഷം രൂപ അനുവദിച്ചു.

New Update

കാസർകോട് : പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും കാസറഗോഡ് ജില്ലയിലെ എം.ജി റോഡിലെ നഫീസാ മനസിൽ ബി.എ അബൂബക്കർ (300000), ചെറുവത്തൂർ വെങ്ങാട്ട് കമല എൻ.വി (250000), എന്നിവർക്ക് സഹായധനം അനുവദിച്ചു.

publive-image

കാസർകോട് എം.പി. ശ്രീ രാജ്‌മോഹൻ ഉണ്ണിത്താന്റെ ശുപാർശ പ്രകാരമാണ് 5.5 ലക്ഷം രൂപ ചികിത്സാ സഹായം അനുവദിച്ചിട്ടുള്ളത്.

Advertisment