നിയമവിരുദ്ധമായി വില്‍ക്കാന്‍ ശ്രമിച്ചതിന് പിടിച്ചെടുത്ത 72 ലക്ഷം രൂപയുടെ മദ്യം റോഡ് റോളര്‍ കയറ്റി നശിപ്പിച്ച് ആന്ധ്രാ പൊലീസ്; വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഹൈദരാബാദ്: നിയമവിരുദ്ധമായി വില്‍ക്കാന്‍ ശ്രമിച്ചതിന് പിടിച്ചെടുത്ത 72 ലക്ഷം രൂപയുടെ മദ്യം റോഡ് റോളര്‍ കയറ്റി നശിപ്പിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. സംഭവത്തിന്റെ വീഡിയോ ശ്രദ്ധേയമാവുകയാണ്.

Advertisment

കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചാണ് മദ്യം നശിപ്പിച്ചത്. ലോക്ക്ഡൗണിനിടെ അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചതിന് പൊലീസ് പിടിച്ചെടുത്ത മദ്യമാണ് നശിപ്പിച്ചത്.

Advertisment