Advertisment

സ്റ്റീഫന്‍ ജോസ്‌ കാനഡയില്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മ്രാല:  പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ (കൊച്ചേട്ടന്‍ - 86) കാനഡയില്‍ നിര്യാതനായി. സംസ്‌ക്കാരം 07.10.2019 (തിങ്കള്‍) കാനഡയില്‍ സെന്റ്‌ ക്രിസ്റ്റഫേഴ്‌സ്‌ കത്തോലിക്‌ ചര്‍ച്ചില്‍.

publive-image

ഭാര്യ ലില്ലിക്കുട്ടി ആലപ്പുഴ വാടയില്‍ കുടുംബാംഗം. മക്കള്‍: ലീന, ലാലി, ജീന. മരുമകന്‍: ജോ മാളിയേക്കല്‍ (തൃശ്ശൂര്‍). സഹോദരങ്ങള്‍: പരേതനായ ജോയി, ജോണ്‍ (ബേബി), രാജു. പരേതനുവേണ്ടി തിങ്കളാഴ്‌ച (07.10.2019) രാവിലെ 9.30-ന്‌ മ്രാല സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കും.

Advertisment