Advertisment

ഉഴവൂർ സംഗമം - 2019 ബ്രിസ്ബയിനിൽ നടന്നു

New Update

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി ബ്രിസ്‌ബേനിലെ ഉഴവൂർ നിവാസികൾ 2019 may 25 -ആം തിയതി Reddif -ൽ ഒരുമിച്ചു കൂടി ഇരുപതോളം കുടുംബങ്ങൾ ഒന്നുചേർന്ന ഈ ദിനം Pelicon Water's ൽ സിബി അഞ്ചംകുന്നത്. പിപ്സ് വേലികെട്ടേൽ, ജെയിംസ് കൊട്ടാരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. രസകരമായ വിനോദങ്ങളോടെ ആരംഭിച്ച ഈ ദിനത്തിന് നിറം ചാർത്തിയത് ജോസ്മോൻ വാഴപ്പിള്ളിൽ, സുനിൽ കാരക്കൽ എന്നിവരാണ്.

Advertisment

publive-image

അങ്ങനെ ഉച്ചയോടു കൂടി Bullocky Rest lake -ന്റെ തീരങ്ങളിൽ എത്തിയ ജന സംഗമം പലവിധ കലാപരിപാടികളിൽ ഏർപ്പെട്ടു. ഇതിന് ചുക്കാൻ പിടിച്ചത് ജെയ്‌മോൻ മുര്യൻവാലയും ബ്ലെസൻ മുപ്രാപ്പിള്ളിയുമാണ്. തുടർന്ന് ജോസഫ് കുഴിപ്പിള്ളിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ലയോള കാടപ്പറമ്പത്ത് സ്വാഗതവും ജോൺ പിറവം നന്ദിയും അർപ്പിച്ചു.

ആശംസകളേകി ഈ യോഗത്തിന് ജീവൻ പകർന്നത് സുനിൽ പൂത്തോലി, ലിജോ കുന്നാം പടവിൽ, സോണിയ ലയോള, തങ്കമ്മ ജെയിംസ്, ജിലു ലിജോ, ഷീബ ജോൺ, ലിൻഡ ജോസ്മോൻ, അനിത ജെയ്‌മോൻ എന്നിവർക്ക് മാതാപിതാക്കളായ ഏലിയാമ്മ അഞ്ചം കുന്നത്ത്, ഡെയ്സി മാടപ്പറമ്പത് , മേരി മുര്യൻവാലി എന്നിവർ സമ്മാനങ്ങൾ നൽകി

Advertisment