Advertisment

കൈരളി ബ്രിസ്ബേന് പുതിയ നേതൃത്വം

author-image
ടോം ജോസഫ്
Updated On
New Update

ബ്രിസ്ബേൻ:  കഴിഞ്ഞ പത്ത് വർഷമായി ബ്രിസ്ബെനിൽ പ്രവർത്തിച്ചുവരുന്ന മലയാളി സംഘടനയായ കൈരളി ബ്രിസ്ബെൻ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

publive-image

വളരെയേറെ ജനകീയ പരിപാടികളുമായി പ്രവർത്തിച്ചു വരുന്ന കൈരളി ബ്രിസ്ബെൻ ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ ഏറെ പ്രശംസ നേടിയ സംഘടനയാണ്. കേരളീയ സംസ്കാരവും തനിമയും കാത്ത് സംരക്ഷിച്ച് കൂടുതൽ ജനപ്രിയ പരിപാടികളുമായി കൈരളി ബ്രിസ്ബെൻ മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Advertisment