Advertisment

കെ.എം.സി.സി മെൽബൺ ചാപ്റ്റർ ഉദ്ഘാടനം

author-image
ജോസ് എം ജോര്‍ജ്ജ്
Updated On
New Update

മെൽബൺ:  ജീവകാരുണ്യ സന്നദ്ധ സംഘടനാ രംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ മെൽബൺ ചാപ്റ്റർ നിലവിൽ വരുന്നു. ഒക്ടോബർ 27 ന് ടോട്ടൻ ഹാം ലൈറ്റ് ഫൗണ്ടേഷനിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എം പിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

publive-image

പ്രശസ്ത പ്രാസംഗികനും ട്രെയിനറുമായ ഡോ.സുലൈമാൻ മേൽ പത്തൂർ ക്ളാസ് നയിക്കുന്നതാണ്. മൾട്ടി കൾചറൽ ഡിപ്പാർട്മെൻറ് പ്രതിനിധിയായി എം.പി.കൗശല്യ വഗേല, ഡിപ്പാർട്മെന്റ് മേയർ, മാരിബിർണോംഗ് സിറ്റി കൗൺസിൽ സാറ കാർട്ടർ,പ്രവാസി മലയാളി സാംസ്കാരിക നായകർ തുടങ്ങിയവർ സംബന്ധിക്കും.

Advertisment