Advertisment

മെല്‍ബണില്‍ മൂവാറ്റുപുഴ സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന ത്രിവേണി സംഗമം ജൂൺ 15 ന്

New Update

മെൽബൺ:  മൂവാറ്റുപുഴ സുഹൃത്തുക്കളും കുടുംബങ്ങളും ചേർന്നൊരുക്കുന്ന ത്രിവേണി സംഗമം ജൂൺ 15 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സെന്റ് ജെയിംസ്‌ അംഗ്ലിക്കൻ ദേവാലയ ഹാളിൽ വെച്ച് നടത്തപ്പെടും.

publive-image

സ്ഥലം : ലാങ്ങോർനെ സ്ട്രീറ്റ് ഡാൻഡേണോങ്

കൂടുതൽ വിവരങ്ങൾക്ക് : 0405046292, 0411306255

Advertisment