Advertisment

ഡാർവ്വിൻ ഓ.ഐ.സി.സി വൈസ് പ്രസിഡന്റ് ഷാജഹാൻ ഐസക്കിന്റെ മാതാവ് അന്തരിച്ചു

author-image
ജോസ് എം ജോര്‍ജ്ജ്
Updated On
New Update

publive-image

ഡാർവ്വിൻ:  ഓ. ഐ. സി.സി. ഡാർവ്വിൻ ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ഷാജഹാൻ ഐസക്കിന്റെ മാതാവ് ഇല്ലിക്കുന്ന് മംഗലത്ത് പുത്തൻപുരയിൽ ഏലിയാമ്മ ഐസക് (85) ഞായറാഴ്ച വൈകീട്ട് നിര്യാതയായി. ശവസംസ്കാരം ഇന്ന് 6/08/19 ന് ഉച്ചയ്ക്ക് 2 മണിക്ക് പണ്ടപ്പിള്ളി സെന്റ്.മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടും.

Advertisment