Advertisment

മെൽബൺ മലയാളി ജോജി കാഞ്ഞിരപ്പള്ളിയുടെ പിതാവ് എം വി വർക്കി അന്തരിച്ചു

author-image
ജോസ് എം ജോര്‍ജ്ജ്
Updated On
New Update

മെൽബൺ: ഓ. ഐ. സി.സി. വിക്ടോറിയാ മുൻപ്രസിഡന്റും ഹലോ മലയാളം റേഡിയോയുടെ ഡയറക്ടറുമായ ജോജി കാഞ്ഞിരപ്പള്ളിയുടെ പിതാവ് എരുമേലി കണ്ണിമല എം.വി. വർക്കി മാളിയേക്കൽ (80) ഇന്നലെ രാത്രി അന്തരിച്ചു.

Advertisment

publive-image

ശവസംസ്കാരം 10ാം തീയതി ഞായറാഴ്ച വൈകീട്ട് 3- മണിക്ക് കണ്ണി മല സെന്റ്. ജോസഫ് പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളോടെ നടത്തപ്പെടും. പരേതയായ മേരി കുളംമ്പള്ളിയാണ് ഭാര്യ.

മക്കൾ ജെസ്സി ബേബി വാണിയ പുരയ്ക്കൽ ചേന്നാട് , ജാൻസി ടോമി മൈലോട്ട് ചാരുവേലി , ജിൻസി സനൽ കാഞ്ഞിരത്തുങ്കൽ കോരുത്തോട്, ജോയ്സ് ബിജു പാലുക്കുന്നേൽ നിർമ്മലഗിരി, ജയ്സൺ കണ്ണിമല, ജീന ബോബി പാറയിൽ മുത്തോലി, ജോജി ( ഓസ്ട്രേലിയ) മരുമക്കൾ ജിനു വെള്ളാപ്പള്ളിൽ മുക്കൂട്ടുതറ, ഷെറിൻ കുന്നപ്പിള്ളിൽ പൊടി മറ്റം.

പരേതന്റെ നിര്യണത്തിൽ ഓ.ഐ.സി.സി വിക്ടോറിയാ കമ്മറ്റി അഗാഥമായ ദുഃഖം രേഖപ്പെടുത്തി.

Advertisment