Advertisment

കൊരട്ടി വെളിയത്ത് ജോയ് ജോര്‍ജ്ജ് (71) നിര്യാതനായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

തൃശൂര്‍:  കൊരട്ടി ദേവമാതാ റോഡ്‌ വെളിയത്ത് പരേതനായ ജോര്‍ജ്ജിന്റെ മകന്‍ ജോയ് ജോര്‍ജ്ജ് (71) നിര്യാതനായി. മദുരാകോട്ട്സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും വെളിയത്ത് ട്രസ്റ്റ് എക്സിക്യുട്ടീവ്‌ അംഗവുമായിരുന്നു.

Advertisment

publive-image

ഭാര്യ മാള പള്ളത്ത് ഫ്ലോസി (റിട്ട. പ്രിന്‍സിപ്പാള്‍ എം ജി എച്ച് എസ് എസ് നായത്തോട്).

മക്കള്‍: ജെഫ്രി (വിയന്ന, ഓസ്ട്രിയ), ജിയോ (കാനഡ).

മരുമക്കള്‍: സോണിയ (വിയന്ന, ഓസ്ട്രിയ), ലിസ്ന (കാനഡ).

കൊച്ചുമകന്‍: ഗ്ലെന്‍

സംസ്കാരം ഞായറാഴ്ച (14-07-19) വൈകുന്നേരം 3 മണിക്ക് കൊരട്ടി സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയില്‍.

Advertisment