Advertisment

തൊടുപുഴ സ്വദേശി ഇംഗ്ലണ്ടിൽ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ:  മുതലിയാർമഠം നെല്ലിക്കാനത്തിൽ ലൂക്കാച്ചൻറെയും ത്രേസിയാമ്മയുടെയും മകൻ അരുൺ (37) ഇംഗ്ലണ്ടിൽ നിര്യാതനായി.  ഭാര്യ റെനി. മക്കൾ: റയാൺ, റെയ്‌ച്ചൽ, റബേക്ക.  സഹോദരൻ: ബെഞ്ചമിൻ. സംസ്ക്കാരം പിന്നീട്.

Advertisment