Advertisment

ഏയ്ഞ്ചൽസ് ബാസൽ സ്വിറ്റ്‌സർലൻഡ് നവസാരഥികൾ ചുമതലയേറ്റു

New Update

സ്വിറ്റ്‌സർലൻഡ്:  ജീവകാരുണ്യ സേവനരംഗത്തു സജീവ സാന്നിധ്യമായ ഏയ്ഞ്ചൽസ് ബാസൽ സ്വിറ്റ്‌സർലൻഡ് ആറാം വർഷത്തിലേക്കു ചുവടുവയ്ക്കുന്ന ഈ അവസരത്തിൽ സംഘടനയ്ക്ക് കരുത്തേകുവാനായി 2020 - 2021വര്ഷങ്ങളിലേക്കുള്ള നവസാരഥികൾ ചുമതലയേറ്റു.

Advertisment

publive-image

publive-image

പ്രസിഡണ്ട് : റീന മാങ്കുടിയിൽ

വൈസ് പ്രസിഡണ്ട് : സിമ്മി ചിറക്കൽ

സെക്രട്ടറി : ലിജി ചക്കാലക്കൽ

ജോയിന്റ് സെക്രട്ടറി : ആൻസമ്മ മുട്ടാപ്പിള്ളിൽ

ട്രെഷറർ:സാലി തിരുത്താനത്തിൽ

പി .ആർ .ഒ: ലില്ലി മാടശ്ശേരി

കോർഡിനേറ്റർ: ബോബി ചിറ്റാട്ടിൽ

കോർഡിനേറ്റർ: മേഴ്‌സി തോട്ടുകടവിൽ

കോർഡിനേറ്റർ: ലിസ്സി കുരീക്കൽ

Advertisment