Advertisment

ബാസൽ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഞായറാഴ്ച

author-image
സ്വിസ് ബ്യൂറോ
Updated On
New Update

ബാസൽ: ബാസൽ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഗസ്റ്റ്‌ 25 ഞായറാഴ്ച  ആഘോഷിക്കുന്നു. ആഘോഷമായ തിരുന്നാൾ കുർബാന , വചനസന്ദേശം , ലദീഞ്ഞ്‌ , സ്നേഹവിരുന്ന് എന്നിവ നടക്കും.

Advertisment

publive-image

തിരുന്നാളിൽ പങ്കെടുത്ത്‌ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ.കിസിഞ്ചർ എണിയേക്കാട്ട്‌, പ്രസുദേന്തിമാരായ ജോയി പെരുംപള്ളിൽ, ഡേവിസ്‌ തേക്കനാത്ത്‌, ജയ്സൺ കരേടൻ എന്നിവര്‍ അറിയിച്ചു .

തിരുന്നാൾ പ്രോഗ്രാം

2019 ആഗസ്റ്റ്‌ 25 ഞായർ. 4.30 PM. ആഘോഷമായ തിരുന്നാൾ കുർബാന. മുഖ്യകാർമ്മികൻ - റവ. ഫാ. ജോസ്‌ അഞ്ചാനിയിൽ. (വികാരി. മാഞ്ചസ്റ്റർ. ഇംഗ്ലണ്ട്‌ ).

സഹകാർമ്മികർ - ഫാ. കിസിഞ്ചർ എണിയേക്കാട്ട്‌. ഫാ. സെബാസ്റ്റ്യൻ തയ്യിൽ, ഫാ. ജോസഫ്‌ മണ്ടിയിൽ.

തിരുന്നാൾ സന്ദേശം. - റവ. ഫാ. ജിമ്മി. ജോർജ്.

6 . 00. P M . സ്നേഹവിരുന്ന്.

Advertisment