Advertisment

ഫാ. മാര്‍ട്ടിന്‍ പയ്യപ്പള്ളിയുടെ സഹോദര പുത്രി ഗ്ലോറിയ പയ്യപ്പള്ളി നിര്യാതയായി 

author-image
ഷിജി ചീരംവേലില്‍
Updated On
New Update

സൂറിച്ച്:  സൂറിച്ച് എര്‍ലോയ്സര്‍ പള്ളിയില്‍ സേവനമനുഷ്ടിക്കുന്ന ഫാ. മാര്‍ട്ടിന്‍ പയ്യപ്പള്ളിയുടെ സഹോദര പുത്രി ഗ്ലോറിയ (22) പയ്യപ്പള്ളി വാഹനാപകടത്തില്‍ മരണമടഞ്ഞു.

Advertisment

publive-image

ഇന്നലെ മംഗലാപുരത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരണമടഞ്ഞിരുന്നു. പയ്യപ്പിള്ളി പളങ്കന്‍ ഉതുപ്പാണ് പിതാവ്.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മാളവന സെന്റ്‌ ജോര്‍ജ്ജ് ദേവാലയത്തില്‍ നടക്കും.

Advertisment