Advertisment

യു കെ മലയാളി ജയ്മോൻ വഞ്ചിത്താനത്തിന്റെ മാതാവ് അച്ചു തോമസ് (84) നിര്യാതയായി

New Update

യു കെ:  യു കെ മലയാളികളായ ഡെന്നിസിന്റെയും (ലെസ്റ്റർ) ജയ്മോൻ വഞ്ചിത്താനത്തിന്റെയും (ലെസ്റ്റർ) മാതാവും രാമപുരം ചക്കാമ്പുഴ വഞ്ചിത്താനം പരേതനായ വി എൽ തോമസിന്റെ ഭാര്യയുമായ അച്ചു തോമസ് (84) നിര്യാതയായി.

publive-image

മക്കൾ - ലില്ലിക്കുട്ടി (ഉഴവൂർ), ബാബു (ഉഴവൂർ), ഡെന്നിസ് (കായൽ ഗ്രൂപ്പ്, യു കെ), ഫ്രാൻസിസ് (ഉഴവൂർ), സിൻസി മാത്യു (യു എസ് എ), ജയ് മോൻ (കായൽ ഗ്രൂപ്പ്, യു കെ).

Advertisment