Advertisment

കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള നോമ്പുകാല ഏകദിന ധ്യാനം മാഞ്ചസ്റ്റർ സെന്റ്. മേരീസ് മലങ്കര കത്തോലിക്കാ മിഷനിൽ

New Update

മാഞ്ചസ്റ്റർ:  യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ നോർത്ത് വെസ്റ്റ്‌ റീജിയനിലുള്ള മിഷനുകളിലെ കുട്ടികൾക്കും യുവജനങ്ങൾക്കുമായി നോമ്പുകാല ഏകദിന ധ്യാനം ഏപ്രിൽ 7ന് ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെ നോർത്തെൻഡൻ സെന്റ്. ഹിൽഡാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

publive-image

ഏകദിന ധ്യാനത്തിന് ഫാ.ജോളി കരിമ്പിലും ജീസസ് യൂത്ത് ടീമും നേതൃത്വം നൽകുന്നു. ഏകദിന ധ്യാനത്തോടനുബന്ധിച്ച് വചന ശുശ്രൂഷ, കുമ്പസാരം, ആരാധനാ, വി.കുർബാന എന്നിവ ക്രമീകരിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ - 07714380575

ജോബി വർഗ്ഗീസ് - 07825871317

ദേവാലയത്തിന്റെ വിലാസം:

St. Hildas RC Church,

66 Kenworty Lane,

Northenden,

M22 4 EF.

Advertisment