Advertisment

വാറ്റ്ഫോർഡ്‌ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന സീസണൽ ലൈവ്‌ മ്യൂസിക്‌ & ഗോസ്പൽ മീറ്റിംഗ്‌

New Update

വാറ്റ്ഫോർഡ്‌:  വാറ്റ്ഫോർഡ്‌, വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന സീസണൽ ലൈവ്‌ മ്യൂസിക്‌ & ഗോസ്പൽ മീറ്റിംഗ്‌ ഡിസംബർ 13, വെള്ളിയാഴ്ച വൈകിട്ടു 6.30 ന്.

Advertisment

മിക്ക രാജ്യങ്ങളിലും ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വമ്പിച്ച പരിപാടികൾ നടത്തുമ്പൊൾ, വാറ്റ്ഫോർഡിൽ വീണ്ടും ലൈവ്‌ മ്യൂസിക്‌, കൊറിയോഗ്രഫി, സ്കിറ്റ്‌ & ഗോസ്പൽ മീറ്റിങ്ങ്, ഡോ. പാസ്റ്റർ ബി. വർഗീസ്സിന്റെ വചന ഖോഷണം എന്നിവയാണ് സംഘടിപ്പിക്കുന്നത്.

publive-image

പ്രവേശനം ഫ്രീ ആണ്. അഡ്രസ്സ്‌: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക - ജോൺസൺ ജോർജ്ജ് 07852304150, ഹൈൻസിൽ ജോർജ്ജ് 07985581109, പ്രിൻസ്‌ യോഹന്നാൻ 07404821143

Advertisment