Europe
ലിവർപൂളിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ 26കാരനായ മലയാളി യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് കൊട്ടാരക്കര സ്വദേശിയായ വിജിന് വര്‍ഗീസ്; പഠനത്തോടൊപ്പം സ്വകാര്യ ഏജൻസി മുഖേന പാർട്ട് ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ സ്ഥിരമായി ജോലിയും വർക്കിംഗ് പെർമിറ്റും കിട്ടിയിരുന്നു; വിജിൻ നാട്ടിൽ ആധ്യാത്മിക രംഗങ്ങളിൽ ഏറെ സജീവമായിരുന്നുവെന്ന് സുഹൃത്തുക്കൾ; മൃതദേഹത്തോടൊപ്പം ലഭിച്ച കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം
സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി