Advertisment

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ ഭീകരാക്രമണത്തില്‍ വീരമൃതൃു വരിച്ച ജവാന്‍മാരുടെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

ബഹ്റൈന്‍:  ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തില്‍ വീരമൃതൃു വരിച്ച ജവാന്‍മാരുടെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. തുടർന്ന് ലാൽ കെയെർസ് അംഗങ്ങൾ മെഴുകുതിരി കത്തിച്ച് വീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Advertisment