Advertisment

സി എ നേടിയ മുഹമ്മദ് ഫായിസിനെ അൻവർ നഹ സാഹിബ് സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു

New Update

സി എ നേടിയെടുത്ത കടവത്തൂരിലെ മുഹമ്മദ് ഫായിസിനെ , രാഷ്ട്രീയ സാമൂഹിക കാരുണ്യ മേഖലയിലെ നിറസാനിധ്യമായ ദുബായ് കെഎംസിസി മുൻ സ്റ്റേറ്റ് അധ്യക്ഷൻ അൻവർ നഹ സാഹിബ് സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു.

Advertisment

publive-image

കഠിനാധ്വാനവും ദൈവ ചിന്തയിലധിഷ്ഠിതമായ ആത്മവിശ്വാസവുമാണ് വിജയത്തിനു പിന്നിലെന്നും അത് മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ കൂത്തുപറമ്പ് മണ്ഡലം കെഎംസിസി യുടെ അഭിനന്ദന മൊമെന്റോ അൻവർ നഹ സാഹിബ് മുഹമ്മദ് ഫായിസിന് നൽകി.

ദുബായ് കെഎംസിസി സ്റ്റേറ്റ് മുൻ ട്രഷറർ എ.സി ഇസ്മായിൽ സാഹിബ് ,ഷാർജ കെഎംസിസി കൂത്തുപറമ്പ് മണ്ഡലം അധ്യക്ഷൻ കെ കുണ്ടിൽ അലി ,യൂത്ത് ലീഗ് മണ്ഡലം നേതാവ് സമദ് അറക്കൽ എന്നിവർ അൻവർ നഹാ സാഹിബിനൊപ്പം ഉണ്ടായിരുന്നു.

Advertisment