Advertisment

ദുബൈ കെ എം സി സി കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

New Update

ദുബൈ: ദുബൈ കെ എം സി സി കൊല്ലം ജില്ലാ കൗൺസിൽ ചേർന്ന് പുതിയ ജില്ലാ കമ്മിറ്റിക്ക് രൂപം നൽകി.

Advertisment

publive-image

രക്ഷാധികാരി നിസാമുദ്ദീൻ കൊല്ലം, എം ഷഹീർ (പ്രെസിഡന്റ്), ഹബീബ് മുഹമ്മദ് (ജനറൽ സെക്രട്ടറി), കെ സിയാദ് (ട്രഷറർ), എച്ച് സലിം, അലി ഹസ്സൻ നജീബ്, അൻസാരി കടക്കൽ, ഹസീം മുഹമ്മദ് (വൈസ് പ്രെസിഡന്റ്), നൗഷാദ് കാരികോൺ, ഷാജഹാൻ ഓയൂർ, ഇസ്‌ഹാഖ്‌ കേരളാപുരം, എ വി ഹാഷിക് (ജോ. സെക്രട്ടറി) തെരഞ്ഞെടുത്തു.

യോഗത്തിൽ നിസാമുദ്ദീൻ കൊല്ലം അധ്യക്ഷത വഹിച്ചു. എം ഷഹീർ സ്വാഗതവും ഹബീബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Advertisment