Advertisment

ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ യുഎഇ സെൻട്രൽ കമ്മിറ്റി 2020-21 ലേക്ക് ഉള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

പ്രസിഡണ്ട് അബ്ദുൽ മജീദ് പാടൂറിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഡ്വക്കറ്റ് ഫരീദ് സാഹിബ് സ്വാഗതം പറയുകയും സ്ഥാപക നേതാവും സംസ്ഥാന രക്ഷാധികാരിയും സെൻട്രൽ കമ്മിറ്റി ട്രഷററുമായ സക്കരിയ സാഹിബ് സംഘടനാ കാര്യങ്ങൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു.

publive-image

പ്രസിഡൻറ് അബ്ദുൽ മജീദ് പാടുർ അദ്ദേഹത്തിൻറെ ബിസിനസ് പരമായതും വ്യക്തിപരവുമായ ചില വി ഷയങ്ങൾ സഘടനയ്ക്ക് ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തൽക്കാലത്തേക്ക് ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഐക്യ കണ്ഠേന പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മാറ്റിനിർത്തുക്കുകയും അഡ്വക്കേറ്റ് ഫരീദ് സാഹിബിനെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും

ജനറൽ സെക്രട്ടറി - രാജേഷ് മാവില

ട്രഷറർ - സക്കിരിയ കമ്പിൽ

സെക്രട്ടറിമാർ -

സന്തോഷ്

വിനോദ് മാഷ്

വൈസ് പ്രസിഡണ്ടുമാർ -

ആബിദ്

അൻവർ സാതത്ത്

രക്ഷാധികാരി - നവാസ് ഹാജി

ചീഫ് കോർഡിനേറ്റർ - ഹൈദ്രോസ് കോയ തങ്ങൾ

എക്സിക്യൂട്ടീവ് മെമ്പർമാർ -

അബ്ദുൽ മജീദ് പാടുർ

അബ്ദുൽ മജീദ് കെ പി

ഷാനവാസ് നിലമേൽ

ഷിബു

ഷെറീഷ്

ബാബു കെവി

അബ്ദുറഷീദ്

ജലീൽ വള്ളിത്തോട്

മൊയ്ദ്ധീൻകുഞ്ഞ് അഴിക്കോട്

റാഷിദ് അബുദാബി

ഹംസ

അബദുൽ കരീം

അഷറഫ്

റസാക്ക്

എന്നിവരെ തെരഞ്ഞെടുത്തു.

Advertisment