Advertisment

ഷാർജ ഹീറോസിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

New Update

ഷാർജ: യുഎഇ എസിസി ആലൂറിന്റെ ഷാർജ ടീം ആയ ഷാർജ ഹീറോസിന്റെ 2020-21 വർഷത്തേക്കുള്ള പുതിയ ജെഴ്‌സിയുടെ പ്രകാശനം ആലൂർ പ്രീമിയർ ലീഗ് ചെയർമാൻ സമീർ ആലൂർ ഷാർജ ഹീറോസ് ക്യാപ്റ്റൻ മൊയ്‌ദീൻ എ എമ്മിന് നൽകി പ്രകാശനം ചെയ്തു.

Advertisment

publive-image

ഷാർജയിലെ അൽ ബുസ്താൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ എസിസി യുഎഇ കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ എ ടി, ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ എ ടി, ട്രഷറർ ജലാൽ ടി കെ, പ്രീമിയർ ലീഗ് കൺവീനർ ടി കെ മൊയ്‌ദീൻ,

ഷാർജ ഹീറോസ് ടീം കോച്ച് റഫീഖ് എ ടി, ക്യാപ്റ്റന്മാരായ കബീർ എ എം, ഗഫൂർ ജി, ജില്ലാ പ്ലെയർ ഖാലിദ് അജ്‌മാൻ, സ്പോർട്ടിങ് അബുദാബി ക്യാപ്റ്റൻ ബഷീർ കെ എം, അബുദാബിയുടെ സൂപ്പർ താരം താജു ആദൂർ, മറ്റു ഷാർജ ഹീറോസിന്റെയും സ്പോർട്ടിങ് അബുദാബിയുടെയും പ്രമുഖ താരങ്ങളും സംബന്ധിച്ചു.

Advertisment