അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/media_files/GWPPDQN7qVyDJHL6cbaC.jpg)
ജിദ്ദ: കിഴക്കന്‍ സൗദിയിലെ ഖത്വീഫ് പ്രദേശത്ത് നിന്ന് മലയാളി പ്രവാസിയെ കാണാതായി. കൊല്ലം അമ്പലംകുന്ന് നെട്ടയം ചരുവിള വീട്ടില്‍ കോമളന്‍ വാസു(56)വിനെയാണ് കാണാനായത്.
Advertisment
ഈ മാസം പത്തിനാണ് കോമളന്‍ വാസുവിനെ സംബന്ധിച്ച അവസാന വിവരമുള്ളത്. ഖത്വീഫ് പോസ്റ്റ്ഓഫീസിന് സമീപം ഇദ്ദേഹവുമായി ബന്ധപ്പെട്ടവരുണ്ട്. പിന്നീട് ഇതുവരെ ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ രാജു (0507212026), മന്‍സൂര്‍ നൈന (0569852939) എന്നീ നമ്പരുകളില്‍ അറിയിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us