New Update
/sathyam/media/media_files/esOgtQALq2jpmy5Teze7.jpg)
ജിദ്ദ: റിയാദില്‍ വാഹനം ഓടിച്ചുകൊണ്ടിരിക്കെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മലയാളി മരണപ്പെട്ടു. തിരുവനന്തപുരം പട്ടം, കുളങ്ങരലൈന്‍ ബിഷപ്പ് ഹൗസിനു സമീപം താമസക്കാരനും ഗ്രേസ് വില്ലയില്‍ വേദനായകം- എലിസ്ബെത്ത് ദമ്പതികളുടെ മകനുമായ ജോയ് നിക്സണ്‍ (57) ആണ് മരിച്ചത്. ഭാര്യ: ഷൈനി. മക്കള്‍: സാമുവേല്‍, മായ.
Advertisment
വാഹനം ഡ്രൈവ് ചെയ്തു കൊണ്ടിരിക്കേ ശാരീരിക തളര്‍ച്ച അനുഭവപ്പെട്ട ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us