വടകര സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Update
abdul nazar

ബഹ്‌റൈൻ: വടകര  തിരുവള്ളുര്‍ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. നാറാണത്ത് അബ്‌ദുൾനാസർ ആണ് ബഹ്‌റൈൻ  അവാലി ഹോസ്പിറ്റലിൽ  വെച്ച് നിര്യാതനായത് .

Advertisment

മൃതദേഹം നാട്ടിലെത്തിക്കാനുള്ള  നടപടി ക്രമങ്ങള്‍ ബഹ്റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കും .

Advertisment