New Update
/sathyam/media/media_files/2ADY9Fvg8f0ZcIhy0e8Z.jpg)
കുവൈത്ത്; അംബാസഡർ ഡോ. ആദർശ് സ്വൈക CITRA ചെയർമാൻ ഒമർ എസ് അൽ ഒമറുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ടെലികോം, ഐടി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ഈ മേഖലയിൽ സാധ്യമായ ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും അവർ ഉപയോഗപ്രദമായ ചർച്ചകൾ നടത്തിയതായി എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us