Advertisment

അംബാസഡർ ഡോ. ആദർശ് സ്വൈക പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ.റീം ഗാസി അൽ ഫുലൈജുമായി കൂടിക്കാഴ്ച നടത്തി

അംബാസഡർ ഡോ. ആദർശ് സ്വൈക പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ.റീം ഗാസി അൽ ഫുലൈജുമായി കൂടിക്കാഴ്ച നടത്തി

New Update
kuwait citra

കുവൈത്ത്; അംബാസഡർ ഡോ. ആദർശ് സ്വൈക പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ.റീം ഗാസി അൽ ഫുലൈജുമായി കൂടിക്കാഴ്ച നടത്തി.

kuwait citra two ഭക്ഷ്യ ഇറക്കുമതി, സുരക്ഷാ മാനദണ്ഡങ്ങൾ, പോഷകാഹാരം, ഗവേഷണം തുടങ്ങിയ മേഖലകളിൽ ചർച്ചകൾ നടന്നു. വേൾഡ് ഫുഡ് ഇന്ത്യയിൽ പങ്കെടുക്കാൻ അംബാസഡർ ക്ഷണം നൽകി.

kuwait
Advertisment