/sathyam/media/media_files/4L2hIkO8tyq9lrYpE0HM.jpg)
വി​​​യ​​​ന്ന: അ​​​ടു​​​ത്ത വ​​​ർ​​​ഷം മു​​​ത​​​ൽ 14 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള പെ​​​ൺ​​​കുട്ടി​​​ക​​​ൾ ഹി​​​ജാ​​​ബ് ധ​​​രി​​​ക്കു​​​ന്ന​​​ത് നി​​​രോ​​​ധി​​​ക്കാ​​​ൻ ഓ​​​സ്ട്രി​​​യ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ട് നി​​​ർ​​​ദേ​​​ശം പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി.
അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​ലി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണു ഹി​​​ജാ​​​ബെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.
പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ർ​​​ദ ധ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​രോ​​​ധ​​​നം, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ ഇ​​​സ്​​​ലാ​​​മി​​​ന് നി​​​രോ​​​ധ​​​ന​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം, കു​​​ടി​​​യേ​​​റ്റം നി​​​രോ​​​ധി​​​ക്ക​​​ൽ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ക്ഷി​​​യാ​​​യ ഫ്രീ​​​ഡം പാ​​​ർ​​​ട്ടി മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. മു​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഹി​​​ജാ​​​ബ് നി​​​രോ​​​ധി​​​ച്ചെ​​​ങ്കി​​​ലും കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us