New Update
/sathyam/media/media_files/2025/11/13/obit-achamma-mathew-2025-11-13-14-37-22.jpg)
വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട് (കിഴക്കേക്കര) അച്ചാമ്മ മാത്യു (83) നിര്യാതയായി. സംസ്കാര ശുശ്രൂഷ നവംബര്‍ 15ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ മൈലക്കൊമ്പ് സെന്‍റ് തോമസ് ഫോറോന പള്ളിയില്‍ നടക്കും.
Advertisment
ഭര്‍ത്താവ്: പരേതനായ കെ.എം മാത്യു. മക്കള്‍: ജിജി ചേന്നുങ്കര (വിയന്ന), ബിജി പത്തുപറയില്‍ (സൂറിക്ക്), സജി കുഴിപ്പിള്ളില്‍ (ഡബ്ലിന്‍), സജി മാത്യു കീരിക്കാട്ട്.
മരുമക്കള്‍: സോണി ചേന്നുങ്കര (ഓസ്ട്രിയ), ജോമോന്‍ പത്തുപറയില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ഇന്നസെന്‍റ് കുഴിപ്പിള്ളില്‍ (അയര്‍ലന്‍ഡ്), ആന്‍സി സജി. സഹോദരന്‍: ജോയി കിഴക്കേക്കര (സ്വിറ്റ്സര്‍ലന്‍ഡ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us