New Update
/sathyam/media/media_files/utofD9dd15OTdxnqNB8L.jpeg)
കോഴിക്കോട് ജില്ലയിലെ വടകര അടക്കാതെരു ഗവൺമെന്റ് ഹോസ്പിറ്റലിനു സമീപം ചെറുശേരി റോഡ് പറമ്പത്ത് മീതൽ സതീശൻ ഹൃദയ സ്തഭനം മൂലം മരണപ്പെട്ടു.
Advertisment
വർഷങ്ങളായി ബഹ്റൈൻ പ്രവാസിയും സലാഹുദ്ദീൻ കമ്പനി ഗ്രൂപ്പ് ജീവനക്കാരനുമാണ്. ബഹ്റൈൻ പ്രവാസ മേഘലയിൽ ഏറെ സുഹൃത്ത് ബന്ധവുമുണ്ടായിരുന്നു.
മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിന് വേണ്ടി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ സ്ഥാപന ഗ്രൂപ്പുമായി സഹകരിച്ച് നിയമ നടപടികൾ നടത്തുന്നു.
ഭാര്യ: അനീഷ മക്കൾ : സെറിൽ.ഷാരോൺ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us