New Update
/sathyam/media/media_files/LagtSjbdI6tJ3zZbwFJ9.jpeg)
ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ്സ് ബഹ്‌റൈൻ മഹാരാഷ്ട്ര യുണിറ്റ് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16 ന് നടക്കും, ഹൂറ ദാറുൽ ഷിഫാ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ദന്ത പരിശോധന, ഈ എൻ ടി പരിശോധന, ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, എസ് ജി പി ടി അടക്കമുള്ള പരിശോധനകൾ സൗജന്യമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു...
Advertisment
പരിശോധനക്ക് താൽപര്യ മുള്ളവർ ലിങ്കിൽ കയറി പേരും സി പി ആർ നമ്പറും ഫോൺ നമ്പറും രെജിസ്റ്റർ ചെയ്യണമെന്ന് ഐഒസി ബഹ്റൈൻ ചാപ്റ്റർ മഹാരാഷ്ട്ര യൂണിറ്റ് സേവന പ്രവർത്തകർ അറിയിച്ചു.....