New Update
/sathyam/media/media_files/XO2fnjrc2SKrJlXVPMtO.jpg)
ബഹ്‌റൈൻ ഗുദൈബിയയിൽ മഷിരിബ് അൽ തൈർ റെസ്റ്റാറന്റ് ഉടമയും ആദ്യ കാല പ്രവാസിയും ഏവർക്കും സുപരിചിതനുമായ ബാഷ അലി എന്നറിയപ്പെടുന്ന എ. അലി എന്നവർ നിര്യാതനായി.
Advertisment
ഏറെ കാലമായി കുടുംബത്തോടൊപ്പം ബഹ്‌റൈനിൽ ആയിരുന്നുവെങ്കിലും രണ്ടു മാസമായി കണ്ണൂരിലായിരുന്നു. അവിടെ താണ യിലെ സ്വവസതിയിൽ വച്ച് വൈകുന്നേരമാണ് മരണം സംഭവിച്ചത്.
ഇന്ന് ( 13/11/2023 ) രാത്രി തന്നെ കബറടക്കം നടക്കുന്നതായിരിക്കും...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us