Advertisment

ഹൃദയസ്തംഭനം മൂലം കണ്ണൂർ സ്വദേശി ബഹ്‌റനിൽ നിര്യാതനായി

New Update
1

മനാമ : കണ്ണൂർ സ്വദേശി പ്രേമരാജ് പൊക്കോടി (64 വയസ്സ്) ബഹ്‌റനിൽ നിര്യാതനായി. ഹൃദയ സ്തഭനത്തെ തുടർന്നാണ് മരണപ്പെട്ടത്. 

Advertisment

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി അധികൃതരുമായി ചേർന്ന് നടപടി ക്രമങ്ങൾ നടത്തി വരുന്നതായി സമൂഹ്യ പ്രവർത്തകരായ സുധീർ തിരുനെല്ലത്ത്, അമൽദേവ് ഒകെ, സുനേഷ് സാസ്കോ അറിയിച്ചു.

ഭാര്യ പ്രീത പ്രേം രാജ്, മകൻ പ്രത്യുഷ് രാജ്

Advertisment