New Update
/sathyam/media/media_files/xRdBGrmYDq7eBVd3zdoo.jpg)
ബഹ്‌റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ക്രിസ്തുമസ് ട്രീ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ വിജയികൾ ആകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത് എത്തുന്നവർക്ക് ആകര്ഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. നിങ്ങളുടെ വീടുകളിൽ ഒരുക്കുന്ന ട്രീ, ജഡ്ജസ് വീടുകളിൽ എത്തി വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കുന്നത് ആണ്.
Advertisment
ഫ്രീ രെജിസ്ട്രേഷൻ ആണ്, രെജിസ്റ്റർ ചെയ്യുന്നതിന് നൽകിയിട്ടുള്ള വാട്ട്സ് ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യുക. കൺവീനർ - സുനിൽ തോമസ്(33238914) ജോയിന്റ് കൺവീനർ - സിൻസൺ(39761765)