New Update
/sathyam/media/media_files/exBo45lGHZ2ID047rsl0.jpg)
മനാമ: ബഹ്‌റൈന്‍ ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നസ് കടുത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം പകരാന്‍ നടത്തിവരുന്ന ബീറ്റ് ദ ഹീറ്റ് ഒക്ടോബറിലും തുടരുന്നു.
Advertisment
/sathyam/media/media_files/Cvr4y8YatgxRBSA4Pw65.jpg)
പരിപാടിയുടെ ഭാഗമായി വിവിധ തൊഴിലാളി താമസസ്ഥലങ്ങളില്‍ വെള്ളം, ജ്യൂസ്, പഴങ്ങള്‍, ബഹ്‌റൈന്‍ ബസ് ഗോ കാര്‍ഡ് എന്നിവ വിതരണം ചെയ്തു.
പരിപാടിയില്‍ ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌സ് പ്രതിനിധികളായ സൈനലാവുദീന്‍, സുരേന്ദ്രന്‍, സയിദ് ഹനീഫ്, ഐഷ നിഹാറ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us