ദേശീയ വൃക്ഷ വാരം: കെ.എന്‍.ബി.എ.  ഗ്രൗണ്ടില്‍ വൃക്ഷത്തൈ നട്ടു

ലൈറ്റ്സ് ഓഫ് കൈന്‍ഡ്സ് സനാബിസ് ഏരിയയിലെ കെ.എന്‍.ബി.എ. ഗ്രൗണ്ടില്‍ വൃക്ഷത്തൈ നട്ടു.

New Update
4242444

മനാമ: ബഹ്‌റൈനിലെ ദേശീയ വൃക്ഷ വാരത്തോടനുബന്ധിച്ച് ലൈറ്റ്സ് ഓഫ് കൈന്‍ഡ്സ് സനാബിസ് ഏരിയയിലെ കെ.എന്‍.ബി.എ. ഗ്രൗണ്ടില്‍ വൃക്ഷത്തൈ നട്ടു. ലൈറ്റ്സ് ഓഫ് കൈന്‍ഡ്സ് വോളണ്ടിയര്‍മാരും അഭ്യുദയകാംക്ഷികളും വൃക്ഷത്തൈ നടീല്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisment

535353

Advertisment