New Update
/sathyam/media/media_files/2025/09/13/baharin-pravasi-death-2025-09-13-17-26-59.jpg)
മനാമ : ബഹ്‌റൈൻ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ ചാവക്കാട് കടപ്പുറം വെളിച്ചെണ്ണപ്പടി സ്വദേശി ഷരീഫ് (49) ആണ് ഇന്ന്
മരണപെട്ടത് അസുഖത്തെ തുടർന്ന് തുടർ ചികിത്സയിലായിരുന്നു.ഏഴു വർഷത്തോളം ബഹ്റൈനിലെ തൂബ്ലി പ്രശസ്തമായ എക്സ്ട്രാ ഇലക്ട്രോണിക് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.ഒരു വർഷം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ റജീന .സഹോദരങ്ങൾ മുജീബ് , പരേതരായ നാസർ , ജലാൽ . എന്നിവരാണ്