New Update
/sathyam/media/media_files/2026/01/28/iycc-bahrain-2026-01-28-20-20-34.jpg)
മനാമ: ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷം ഐവൈസിസി ബഹ്‌റൈൻ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
Advertisment
ഹമദ് ടൗൺ, സൽമാനിയ, ട്യൂബ്ലി, സൽമാബാദ് ഉൾപ്പെടെയുള്ള ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ മധുരവിതരണം നടത്തി.
പ്രവാസികൾക്കിടയിൽ രാജ്യത്തോടുള്ള സ്നേഹവും ഐക്യവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കമ്മറ്റി പരുപാടി സംഘടിപ്പിച്ചത്. ഏരിയാ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകിയത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us