New Update
/sathyam/media/media_files/Aiz8j9P3RTBPlvbsMVgU.jpg)
ബഹ്റൈന്‍: കെസിഎ - ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ഐവൈസിസി സ്പൈക്കേഴ്സ്ഴ്സ് ടീമും കെസിഎ ബാങ്കോക്ക് റസ്റ്റോറന്റ് ടീമും തമ്മിൽ ഏറ്റുമുട്ടി.
Advertisment
വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഐവൈസിസി സ്പൈക്കേഴ്സ് ടീം വിജയികളായി ഫൈനലിൽ പ്രവേശിച്ചു.
സ്കോർ : 18- 25, 23-25, 25-21, 24-26.