Advertisment

മൂന്ന് പതിറ്റാണ്ടിലേറെ കാലം ബഹ്റൈന്‍ പ്രവാസിയായ തൃശൂർ ഒല്ലൂർ കുട്ടനെല്ലൂർ സ്വദേശി പി ഔസേപ്പ് ഡേവിസ് സല്‍മാനിയയില്‍ നിര്യാതനായി

New Update
obit p ouseph devis

ബഹ്റൈന്‍: മൂന്ന് പതിറ്റാണ്ടിലേറെ ബഹ്റൈന്‍ പ്രവാസിയായ തൃശൂർ ഒല്ലൂർ കുട്ടനെല്ലൂർ സ്വദേശി പി ഔസേപ്പ് ഡേവിസ് (58) ഇന്ന് തിങ്കളാഴ്ച രാവിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് നിര്യാതനായി. ദിവസങ്ങളായി അത്യാസന്ന പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

Advertisment

നാട്ടിൽ നിന്ന് ഭാര്യ ഇന്നലെ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായി ബഹ്റെൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീം നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

Advertisment