New Update
/sathyam/media/media_files/YHx6Ek5sQgT4yI6pBeYJ.jpg)
മനാമ: പെരുന്നാൾ ദിനങ്ങളിലെ മൂന്ന് ദിവസവും കൂടാതെ വെള്ളി ശനി വാരാന്ത്യ ദിനങ്ങളും അവധി ദിനങ്ങളായി ബഹ്റൈൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും പെരുന്നാൾ ദിനങ്ങൾ അവധിയായിരിക്കും.
Advertisment
വിവിധ ഇന്ത്യൻ സംഘടനകൾ ഈദ് ഗാഹ് നടത്തുന്നുണ്ട്. ജിസിസി യാത്ര കരമാർഗവും സുഖകരമായതോടെ വിവിധ കൂട്ടായ്മകളും യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളി ജീവകാരുണ്യ കൂട്ടായ്മയായ ബി എം ബി എഫ് ഇന്ത്യൻ ക്ലബിൽ പെരുന്നാൾ ദിനത്തിൽ ജനകീയ സൗജന്യ ഈദ് നൈറ്റ് ഒരുക്കിയിട്ടുണ്ട്.