ബഹ്റൈൽ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വർഷത്തെ കർമ്മപദ്ധതിക്ക് വെള്ളിയാഴ്ച സമാപനം

New Update
9497e621-d688-4d1b-a89a-1a80a2548aae

മനാമ: ബഹ്റൈനിൽ ഉഷ്ണകാലത്ത് തൊഴിലാളികൾക്കായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനമായ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വരുന്ന വെള്ളിയാഴ്ച സമാപനം കുറിക്കും...

Advertisment

ബി എം ബി എഫ് വളണ്ടിയർ ടീമിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ സ്വദേശി വിദേശികളായ വിവിധ സംഘടനാ ഭാരവാഹികളും ബിസിനസ് പ്രമുഖരും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Advertisment