New Update
/sathyam/media/media_files/2025/06/19/baharin-kjhljk-2025-06-19-14-50-01.jpg)
മനാമ: ബഹ്റൈന് ദേശീയ ദിന അവധി പ്രഖ്യാപിച്ചു. ഡിസംബര് 16,17 തിയ്യതികളിലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്ക്കാര് ഓഫീസുകള്, മന്ത്രാലയങ്ങള്, പൊതു സ്ഥാപനങ്ങള് എന്നിവിടങ്ങളില് അവധിയായിരിക്കും. ഡിസംബര് 16 (ശനിയാഴ്ച) ആണ് ബഹ്റൈന് ദേശീയ ദിനം.
Advertisment
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീയാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us