/sathyam/media/media_files/2026/02/07/shifa-uhjkh-2026-02-07-19-20-40.jpg)
ബഹ്റൈൻ : ആരോഗ്യത്തിന്റെ അവസ്ഥകളെയും വ്യതിയാനങ്ങളെയും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ അതിനുള്ള നൂതനസാങ്കേതിക പരിഹാര-പ്രതിരോധ മാർഗങ്ങൾ അറിയുന്നത് മുന്നോട്ടുള്ള ജീവിതം സുന്ദരവും സന്തോഷമുള്ളതുമാക്കും.
സ്ത്രീകൾ അവരുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രത്യേകിച്ച് ഗർഭാവസ്ഥയിൽ,അതിനുമുമ്പും ശേഷവും അതുപോലെ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ ഓരോ പ്രായത്തിലും അവർക്ക് ക്രമപ്പെടുത്തേണ്ട ഭക്ഷണക്രമങ്ങൾ,വ്യായാമങ്ങൾ അറിഞ്ഞിരിക്കേണ്ടവ കൂടിയാണ്.
ഇതെല്ലാം അറിയാൻ -മനസ്സിലാക്കാൻ..
BKCK -SHIFA AL JAZEERA HOSPITAL AND MEDICAL CENTRE സഹകരിച്ചു കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് 12-02-2026,വ്യാഴാഴ്ച്ച സംഘടിപ്പിക്കുന്നു.
വൈകീട്ട് 7:00 മണി മുതൽ 9:00 വരെയുള്ള ക്യാമ്പിൽ
വനിതകൾക്ക് പ്രത്യേകമായി വിദഗ്ദ്ധ ഗൈനകോളജി,ഡൈറ്റ്/ന്യൂട്രിഷൻ ഡോക്ടർമാരുടെ ബോധവത്കരണ സെഷനും,
ഇതിന്റെ ഭാഗമായി എത്തുന്ന എല്ലാവർക്കും
GP consultation
Blood sugar test
Blood pressure check
BMI assessment
Uric acid test
Cholesterol test അടങ്ങുന്ന
സൗജന്യ ആരോഗ്യ പരിശോധനയും കൂടാതെ 5 ദിനാറിന്റെ ധന്തപരിശോധന കൂപ്പൺ, മെഡിക്കൽ പ്രിവിലേജ് കാർഡും ക്യാമ്പ് ഒരുക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക
https://forms.gle/AneBy3CPQ5kht7Fn6
any enquiry please contact-
38106009/ 34436844/
36725623
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us