ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചനം രേഖപ്പെടുത്തി

New Update
malapuram dis ahamma

ബഹ്റൈൻ: രാജ്യത്തെ നടുക്കിയ അതിദാരുണമായ അഹമ്മദാബാദ്  വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക്‌ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിചു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ അനുശോചനകുറിപ്പിൽ അറിയിച്ചു.